കട ഒഴിപ്പിക്കാൻ ആളെത്തിയപ്പോൾ പെട്രോളൊഴിച്ച് കെട്ടിടത്തിന് തീയിട്ട് ഉടമ. വാരണാസിയിലെ ദൽമാണ്ടിയിലാണ് സംഭവം. റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി ദാൽ മണ്ടിയിൽ 187 വീടുകളും കടകളും പൊളിച്ചുമാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ഇത്.