പോക്കറ്റിൽ കിടന്ന് ഫോൺ പൊട്ടിത്തെറിച്ചെന്ന് യുവാവിൻ്റെ അവകാശവാദം. പാൻ്റിൻ്റെ പോക്കറ്റിൽ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഇയാൾ പറയുന്നുണ്ട്. പാൻ്റിൽ ഒരു തുളയും കാണാം. ട്വിറ്ററിലെ വൈറൽ വീഡിയോ.