ഭോപ്പാലിലെ എയിംസിൽ ഒരു ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിയുടെ മാല യുവാവ് അപഹരിച്ചു. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെ ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നു.