Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി

×

Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി

രണ്ട് അണ്ണാന്മാരാണ് റോഡിൽ കിടന്ന് പൊരിഞ്ഞ് അടിയുണ്ടാക്കിയത്. ഇവരുടെ അടി കാരണം റോഡിൽ ബ്ലോക്കുണ്ടാകുയും ചെയ്തു.

Jenish Thomas