പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ ടിക്കറ്റെടുത്ത് മന്ത്രി കെ. രാജന്. തുടര്‍ന്ന് മന്ത്രിയും സംഘവും പാര്‍ക്കില്‍ യാത്ര ചെയ്തു. ശനിയാഴ്ചയാണ് പാര്‍ക്ക് തുറന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയായിരുന്നു പ്രവേശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ മതി.