തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ സമ്മാനവിതരണത്തിൽ പങ്കെടുത്ത് മന്ത്രി എംബി രാജേഷ്. ഇതിന് പിന്നാലെ ചെറുപ്പക്കാരുടെ ആവേശത്തിൽ പങ്കുചേർന്ന് ഒരോവർ മന്ത്രി ബാറ്റു ചെയ്തു.