‘താമരശ്ശേരി ചുരം’ മ്യൂസിക് ബാന്റ് ഒരുക്കിയ സംഗീത വിരുന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ ഡാന്‍സ് വൈറലാകുന്നു. വര്‍ണ്ണക്കുട പരിപാടിയില്‍ വേദിയിലെത്തിയ മന്ത്രി അപ്രതീക്ഷിതമായി ഡാന്‍സ് കളിക്കുകയായിരുന്നു. കാണികള്‍ കയ്യടിച്ച് മന്ത്രിയെ വരവേറ്റു. എനര്ജറ്റിക്കായിരുന്നു മന്ത്രിയുടെ ഡാന്‍സെന്നാണ് പല കമന്റുകളും. മന്ത്രിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ വൈറലാണ്.