തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുൻപ് വിഎൻ വാസവൻ വൈക്കം വിശ്വനെ കണ്ടപ്പോൾ. മുൻ എൽഡിഎഫ് കൺവീനറും, കോട്ടയത്ത് നിന്നുള്ള മുതിർന്ന സിപിഎം നേതാവുമാണ് വൈക്കം വിശ്വൻ.