മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാത്തതിനാൽ മൊബൈൽ കമ്പനി ജീവനക്കാരനെ ടവറിൽ കെട്ടിയിട്ട് പ്രതിഷേധം. ഉത്തർപ്രദേശില ഫത്തേപൂരിലാണ് സംഭവം. എന്നാൽ സംഭവത്തിന് പിന്നിൽ ജീവനക്കാരനും പങ്കുണ്ടെന്നും റിപ്പോർട്ടുകളെത്തുന്നുണ്ട്.