Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്

×

Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്

തിരഞ്ഞെടുപ്പിൽ എല്ലാവരും കാത്തിരിക്കുന്നൊരു വോട്ടുണ്ടെങ്കിൽ അത് മോഹൻലാലിൻ്റേത് കൂടിയാണ്. ഇത്തവണ വളരെ നേരത്തെയാണ് തിരുവനന്തപുരം മുടവൻ മുകളിലെ സ്കൂളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തിയത്.  വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും, തൻ്റെ സമ്മതിദാനാവകാശം താൻ വിനിയോഗിച്ചെന്നും ഇനി നിങ്ങളുടെ അവസരമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. മോഹൻലാൽ എത്തിയതോടെ അദ്ദേഹത്തെ കാണാനും നിരവധി പേരാണ് എത്തിച്ചേർന്നിരുന്നത്.

 

Arun Nair