മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം നടത്തിയത് എന്തിനെന്ന് വെളിപ്പെടുത്തി നടന് മോഹന്‍ലാല്‍. പിണറായി ലോകം അറിയപ്പെടുന്ന നേതാവാണ്. എന്നാല്‍ അദ്ദേഹം അതിനപ്പുറം പലതുമാണ്. നമ്മള് പലര്‍ക്കും അറിയാത്ത മഹാവ്യക്തിത്വമാണ് അദ്ദേഹം. പിണറായിയുടെ അധികം അറിയാത്ത വശങ്ങളുണ്ട്. കേരളത്തിന്റെ പിണറായി സഖാവിനെക്കുറിച്ച് നമുക്ക് അറിയാത്ത പലതും അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടെന്നും മോഹന്‍ലാല്‍.