ശബരിമലയിലെത്തിയ കാട്ടാനയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മരക്കൂട്ടത്ത് യൂടേണ്‍ ഭാഗത്ത് എത്തിയ ആന സംരക്ഷണ വേലി തകര്‍ത്തിരുന്നു. ആനയെ കാട്ടിലേക്ക് ഓടിക്കാന്‍ നാലു തവണയാണ് പടക്കം പൊട്ടിച്ചത്.