ഇടുക്കിയിൽ മരിച്ചയാളുടെ സമീപത്ത് കിടന്നിരുന്ന കവറിൽ 1 ലക്ഷത്തോളം രൂപയുടെ നോട്ടുകൾ. രാജാക്കാട് മരിച്ച ശശി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 50,100,500 മുതലുള്ള നോട്ടുകളാണ് കൂടിൽ നിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് മരിച്ചു കിടന്ന ശശിയുടെ സമീപത്തെ കവർ പരിശോധിച്ചത്. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയ ശേഷം നാട്ടുകാർ തന്നെ പോലീസിൽ എൽപ്പിച്ചു.