തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബിയുമായി എത്തി കുട്ടിയാനയ്ക്ക് കിണറിൻ്റെ പുറത്തേക്ക് പോകാൻ വഴി ഒരുക്കുകയായിരുന്നു. അമ്മയാന തുമ്പികൈ കൊണ്ട് കുട്ടിയാന കരയ്ക്ക് കയറ്റുകയായിരുന്നു.