ഡൽഹി എൻസിആർ മേഖലയായ ഹരിയാനയിലെ ഫരീദബാദിലാണ് സംഭവം. പത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലേക്ക് സാരിയിൽ ഇറക്കുകയായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് പുല്ല് വിലയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.