യുപിയിലെ അമ്രോഹയിൽ റോഡിലൂടെ വാഹനത്തില്‍ എത്തിയ നിരവധി പേര് അപകടത്തില്‍പെട്ടു. മഴയും പഞ്ചസാര മില്ലിലെ മാലിന്യവുമാണ് കാരണം.