ബസ് ഡ്രൈവറോടുളള സിറാജിൻ്റെ പെരുമാറ്റം കണ്ടോ? മാച്ചിന് പോകാൻ ബസിൽ കേറുന്ന ഐപിഎൽ താരങ്ങളാണ് വീഡിയോയിൽ, ഇതിൽ മുഹമ്മദ് സിറാജ് ബസിലേക്കെത്തുമ്പോൾ സത് ശ്രീകാൽ പറഞ്ഞാണ് കയറുന്നത്. ഇതോടെ അദ്ദേഹത്തിൻ്റെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൈറലായി.