ചിക്കമംഗളൂരുവില്‍ പുലി പിടിയിലായ ദൃശ്യങ്ങള്‍ വൈറല്‍. വനംവകുപ്പിന്റെ കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്. കൂട്ടിലായിട്ടും പുലി പേടിപ്പെടുത്തുന്നുവെന്നാണ് കമന്റുകള്‍.