നായയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയുടെ വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവിടെ പുലിശല്യം കൂടുതലായിരുന്നു