നടുറോഡില്‍ പരിഭ്രാന്തി പരത്തി കാട്ടാന. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. അപ്രതീക്ഷിതമായി എത്തിയ കാട്ടാന വാഹനയാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ഭാഗ്യത്തിന് ആര്‍ക്കുമൊന്നും സംഭവിച്ചില്ല