ബെല്‍ഗാവിയില്‍ നേരെ പാഞ്ഞടുത്ത തെരുവുനായ്ക്കളെ ധൈര്യത്തോടെ നേരിടുന്ന കുട്ടി. വീഡിയോ വൈറലാണ്. കുട്ടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നാലോളം നായ്ക്കളാണ് കുട്ടിയുടെ നേരെ പാഞ്ഞടുത്തത്. എന്നാല്‍ പരിഭ്രമിക്കാതെ കുട്ടി നേരിടുകയായിരുന്നു.