പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്നെങ്കിലും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. രാവിലെ 10.17നായിരുന്നു വിക്ഷേപണം.