മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ മാസ്റ്റുകളുടെ (വൈദ്യുതീകരണ തൂണുകൾ) നിർമ്മാണം പുരോഗമിക്കുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ദൃശ്യം പുറത്തുവിട്ടത്.