മന്ത്രി പിഎ മുഹമ്മദ് റിയാസ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുത്തു. കോഴിക്കോടാണ് മാരത്തണ്‍ ഓട്ടം നടന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കള്‍ മാരത്തണില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. മുഹമ്മദ് റിയാസാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.