തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷട്ടില്‍ കളിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മന്ത്രി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ബേപ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയാണ് റിയാസ്. പി.വി. അന്‍വറാണ് എതിരാളി.