പുതിയതായി സര്‍വീസ് നടത്തിയ ട്രെയിനുള്ളില്‍ യാത്രക്കാര്‍ നിലക്കടലയുടെ തൊലി ഇടുന്ന ദൃശ്യങ്ങള്‍ വൈറല്‍. ബിഹാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് കരുതുന്നു. യാത്രക്കാര്‍ക്ക് എന്നാണ് പൗരബോധമുണ്ടാകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. എന്തായാലും യാത്രക്കാരുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.