വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ നിൽക്കുന്നവരുടെ കാഴ്ച. തമിഴ്നാട്ടിലെ പെട്രോൾ പമ്പുകളിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. ഇതിൽ ചിലർ വെള്ള ക്യാനുകളുമായാണ് എത്തിയത്.