ഇന്ധന പ്രതിസന്ധിയിൽ നാടാകെ ഭയന്നിരിക്കുകയാണ്. ഹൈദരാബാദിൽ സ്റ്റീൽ പാത്രങ്ങളിൽ വരെ പെട്രോൾ വാങ്ങുന്നയാളുകളുടെ ദൃശ്യങ്ങളാണിത്. പലയിടത്തും നീണ്ട വാഹനങ്ങളുടെ നിരയും ഉണ്ട്.