കെഎസ്ആർടിസി ബസിന് മുൻപിൽ കാറിട്ട് തടസ്സം സൃഷ്ടിച്ച യുവാക്കളെ നാട്ടുകാർ തന്നെ ഒടുവിൽ കൈകാര്യം ചെയ്യുന്നു. കാഞ്ഞിരപ്പള്ളിക്കും-ഈരാറ്റുപേട്ടക്ക് ഇടയിൽ പിണ്ണാക്കനാടിന് സമീപമായിരുന്നു നാട്ടുകാർ കാർ തടഞ്ഞത്.