സോഷ്യൽ മീഡിയയിൽ റീൽസ് എടുക്കാൻ റെഡ് ലൈറ്റ് സിഗ്നൽ നൽകി ട്രെയിൻ നിർത്തിച്ച് പ്ലസ്ടു വിദ്യാർഥികൾ. എറണാകുളത്ത് നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് നിർത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. സംഭവത്തിൽ രണ്ട് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു.