രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് തിങ്കളാഴ്ച ഗുജറാത്തിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രെഡറിക് മെർസ് കണ്ടു. സന്ദർശനത്തിന്റെ ഭാഗമായി, സബർമതി നദീതീരത്ത് നടന്ന അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിവലില്‍ ഇരു നേതാക്കളും പങ്കെടുത്തു. ഇരുവരും പട്ടം പറത്തി.