"സിനിമയെ വെല്ലുന്ന ത്രില്ല് ചേസിംഗ്!". കാറിന്റെ റൂഫിൽ കിടന്ന് ഹെഡ് കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ, കോയമ്പത്തൂരിലെ ഞെട്ടിക്കുന്ന സംഭവം. വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹനത്തിൻ്റെ മുകളിലാണ് കോൺസ്റ്റബിൾ കിടന്നത്. കോയമ്പത്തൂർ വിലാങ്കുറിച്ചിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൻ്റെ വീഡിയോ കാണാം.