വയനാട് കൊള്ളാടിയിൽ ഡിജിപി റവാഡ ചന്ദ്രശേഖരെത്തിയപ്പോഴാണ് സംഭവം. പോലീസ് നായകൾ ഡിജിപ്പിക്ക് സല്യൂട്ട് നൽകുകയായിരുന്നു. ഈ സമയം ആയിരുന്നു നായകളുടെ മുന്നിലൂടെ പൂച്ച ഓടി പോയത്.