പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ജഡ്ജിന് മുൻപിൽ ഹാജരാക്കിയപ്പോൾ. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിനേത്രിയുടെ പരാതിയിൽ രഞ്ജിത്തിനെ പോലീസ് തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിൽ ജഡ്ജിനോട് രഞ്ജിത്ത് എന്തോ പറയാൻ ശ്രമിക്കുന്നതും. ജഡ്ജ് മറുപടി നൽകുന്നതും കാണാം.