പ്രാഥമിക ആവശ്യത്തിന് പുറത്തിറങ്ങിയ ആളെ ചുറ്റി വരിഞ്ഞ് വിഴുങ്ങാൻ ഒരുങ്ങുന്ന പെരുമ്പാമ്പ്. മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ. 2024-ൽ എക്സിൽ വൈറാലായ വീഡിയോ ആണിത്. പാമ്പിനെ പിന്നീട് ഇയാളുടെ കഴുത്തിൽ നിന്നും വേർപ്പെടുത്തി.