ഗംഗയില്‍ മുങ്ങിത്താഴ്ന്ന കുരങ്ങനെ രക്ഷിച്ച് റാഫ്റ്റിങ് സംഘം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുണ്യപ്രവൃത്തിയെന്നാണ് പലരും സംഭവത്തെ വിശേഷിപ്പിക്കുന്നത്. ബോട്ടുകളില്‍ ചെന്നാണ് സംഘം കുരങ്ങിനെ രക്ഷിച്ചത്. വീഡിയോ ഉടന്‍ തന്നെ വൈറലായി.