വയനാട് മേപ്പാടിയിൽ നടന്ന പുതുവത്സര ആഘോഷത്തിനോട് അനുബന്ധിച്ച നടന്ന സംഗീത ഷോയ്ക്കിടെയാണ് അടിപ്പൊട്ടിയത്. പോലീസെത്തിയെങ്കിലും വേടൻ ഇടപ്പെട്ട് രംഗം അനുനയിപ്പിക്കുകയായിരുന്നു