ഒഡീഷയിലെ പുരി ബീച്ചില്‍ ഡോള്‍ഫിനുകളെ കണ്ടെത്തി. പ്രദേശത്ത് ഡോള്‍ഫിനുകള്‍ അപൂര്‍വമാണ്. ഈ കാഴ്ച വിനോദ സഞ്ചാരികളില്‍ കൗതുകമായി. വീഡിയോ വൈറലാണ്.