മനുഷ്യന് തയ്യാറാക്കിയ ന്യൂഡില്‍സ് എലികള്‍ രുചിക്കുന്ന വീഡിയോ വൈറലാകുന്നു. വിജയവാഡയിലെ ഒരു ഹോസ്പിറ്റലിലെ ഹോട്ടലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഭക്ഷ്യസുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നതാണ് സംഭവം. നിരവധി പേരാണ് വിമര്‍ശനമുന്നയിക്കുന്നത്.