വിജയവാഡയില്‍ ചലിക്കുന്ന ട്രെയിനിൽ കയറുന്നതിനിടെ യാത്രക്കാരൻ കാൽ വഴുതി വീണു. ഇതു കണ്ട ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം. നരസിംഹ റാവു യാത്രക്കാരനെ ഓടിയെത്തി രക്ഷിച്ചു. വീഡിയോ വൈറലാണ്.