മധ്യപ്രദേശിലെ ഡാബ്ര-ഗ്വാളിയാർ ദേശീയപാതിയിലാണ് സംഭവം. ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് ഡ്രൈവർ കാറിനെ നിരക്കികൊണ്ട് പോയി. കാറിനുള്ളിൽ യാത്രക്കാരുണ്ടായിരുന്നു.