സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര. സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, രവി ബിഷ്ണോയ്, റിങ്കു സിങ് എന്നിവര്‍ പെഞ്ച് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തില്‍ ജംഗിള്‍ സഫാരി നടത്തി.