ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി20 മത്സരത്തിനായിട്ടാണ് ഇന്ത്യൻ സംഘം തിരുവനന്തപുരത്തെത്തിയത്. നാളെ കഴിഞ്ഞാണ് മത്സരം.