ടി20 ലോകകപ്പിലെ താരമായ സഞ്ജു സാംസണിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സഹതാരം വാഷിങ്ടണ്‍ സുന്ദര്‍. നമ്മ വഴി, തനി വഴിയെന്ന് സഞ്ജു തമാശരൂപേണെ പറഞ്ഞു. ഈ വീഡിയോ ആരാധകര്‍ വൈറലാക്കി.