അച്ഛന്, അമ്മ, ചേട്ടന്, സുഹൃത്ത് എന്നിവര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്. എപ്പോഴും കൂടെ നിന്ന അവര്‍ക്ക് സഞ്ജു നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് സഞ്ജു വീഡിയോ ഷെയര്‍ ചെയ്തത്.