ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ പാഠപുസ്തകങ്ങള്‍ ആക്രിക്കടക്കാരന് വിറ്റതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. 2026-2027 അധ്യയന വർഷത്തേക്കുള്ള പതിമൂവായിരത്തിലധികം പാഠപുസ്തകങ്ങൾ വിറ്റെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്തു.