ഇലക്ട്രിക് പോള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.