സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും, ഹൈദരാബാദിലാണ് നടുക്കുന്ന അപകടം നടന്നത്. ഇരുവർക്കും നിസാര പരിക്ക് മാത്രമെ പറ്റിയുള്ളു, കുട്ടിയുമായി ബൈക്ക് ഇടിച്ച് നീക്കി കൊണ്ട് പോകുന്നത് സിസിടീവിയിൽ കാണാം.