പുതുപ്പള്ളിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ. ചെണ്ടകൊട്ടുന്നു. കഴിഞ്ഞ ദിവസം പാലക്കാട് തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ സമ്മാനമായി ലഭിച്ച ചെണ്ട കൊട്ടി വൈറലായിരുന്നു.