ടി20 ലോകകപ്പില്‍ തനിക്ക് കിട്ടിയ മെഡല്‍ പിതാവിനെ അണിയിച്ച് ക്രിക്കറ്റ് താരം ശിവം ദുബെ. തന്റെ ജീവിതത്തിലെ റിയല്‍ ഹീറോയാണ് തന്റെ പിതാവെന്നും താരം പറഞ്ഞു. ടി20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഈ ഓള് റൗണ്ടര്‍ പുറത്തെടുത്തത്.